Thursday, May 3, 2007

photo


3 comments:

SUNISH THOMAS said...

പ്രിയ ഉണ്ട്രാപ്പി,
നിങ്ങളു പാലായില്‍ എവിടുത്തുകാരനാ?
ഇപ്പോള്‍ പാണ്ടിനാട്ടിലെവിടെയാ?
പറയൂ അറിയട്ടെ...
ഓര്‍ക്കുട്ടില്‍ എനിക്ക് ഒരു ഇന്‍വിറ്റേഷന്‍ വിട്ടാല്‍ മതി. ബാക്കി ഞാന്‍ ചോദിച്ചറിഞ്ഞോളാം. ഉണ്ടാപ്രി എന്ന പേരില്‍ ഓര്‍ക്കുട്ടില്‍ കയറിയിട്ടുണ്ടാവില്ലല്ലോ..
അതിനാല്‍ സുനീഷ് എന്ന പേരില്‍ ഓര്‍ക്കുട്ടിന്റെ ഒരു കോണില്‍ ഈച്ച പിടിച്ചിരിക്കുന്ന എനിക്ക് ഒരു ഇന്‍വിറ്റേഷന്‍ അതുമല്ലെങ്കില്‍ ഒരു സ്ക്രാപ്പ് ഇടുമല്ലോ...
വിശദാംശങ്ങള്‍ പിന്നാലെയാവാം. ഇതിനു മറുപടി ബ്ളോഗില്‍ എഴുതുന്നുണ്ടെന്കില്‍ എന്റെ ബ്ളോഗില്‍ത്തന്നെ വിടുമല്ലോ.

സസ്നേഹം
സുനീഷ്

ഉണ്ടാപ്രി said...

അയ്യോ അച്ചായാ,
ഇതിന്നാ ഞാന്‍ കാണുന്നേ..
മറുപടി വിശദമായി ഉടനേ..
പിന്നെ..ഉണ്ടാപ്രി എന്ന പേര്‍ കുറച്ചു നാള്‍ മാത്രം.പേരിന്റെ യഥാര്‍ത്ഥ അവകാശി എന്റെ 2 വയസ്സുകാരന്‍ മരുമോന്‍ ചെക്കന്റെ പ്രതിഷേധം മൂലം ഞാനിനി സ്വന്തം പേരില്‍ എഴുതുന്നതാണ്‌.

വിനുവേട്ടന്‍ said...

എന്നിട്ട് കൊല്ലം 6 കഴിഞ്ഞിട്ടും ഈ പേര് വിട്ടില്ലല്ലോ ഉണ്ടാപ്രീ... :)